About US

ഗവ: ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ

1996 – 1998 കാലഘട്ട ത്തില്‍ അട്ടപ്പാടി മേഖലയില്‍ കോളറ പകര്‍ച്ചാവ്യാധിയെ തുടന്ന് 33 ആളുകള്‍ മരിക്കുകയും, അതിന്‍റെ ഭാഗമായി അട്ടപ്പാടിയില്‍ ഒരു സ്പെഷ്യാലിറ്റി കെയര്‍ ഉള്ള ആശുപത്രി എന്ന ആശയം ഉയര്‍ന്ന് വരികയും. ടി പതതി പട്ടിക വര്‍ഗ്ഗ വകു പ്പ് മുഖേന കെട്ടിട നിർമാണം നട ത്തി, മൂന്ന് വര്‍ഷക്കാലം പൂട്ടിക്കിടന്നിരുന്ന കെട്ടിടം വവ്വാലുകളുടേയും, പക്ഷികളുടേയും, പ്രാവുകളുടേയും കൂടായിരുന്നത് വൃത്തിയാക്കി എടുക്കാൻ മൂന്ന് മാസതോളം സമയമെടു ത്തു. തുടര്‍ന്ന് 2007 ല്‍ അന്ന് പി.ഡബ്ല്യു.ഡി അധീനതയില്‍ ആയിരുന്ന വലിയ കെട്ടിടം (ഇന്നെ ത്ത ഗവ: ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ട ത്തറ, അട്ട പ്പാടി) ആരോഗ്യവകു പ്പിന് കൈമാറുകയും, 2007 ആഗസ്റ്റ് 21 നു് ജനങ്ങള്‍ക്ക് ആശുപത്രി 5 ഏക്കര്‍ സ്ഥല ത്ത് പ്രകൃതിയോടിണങ്ങി 54 കിടക്കകളുമായി അട്ട പ്പാടി ബ്ലോക്ക് പഞ്ചായ ത്തിന്‍റെ കീഴില്‍ ഡോ.പ്രഭുദാസ് ആര്‍ അവര്‍കളുടെ നേതൃത്വ ത്തില്‍ പ്രവര്‍ത്തനം ആരംഭി ച്ചു. ഇന്ന് 100 കിടക്കകളും 70 സ്ഥിര ജീവനക്കാരും 180 താത്കാലിക ജീവനക്കാരുമായി മാതൃകാപരമായ പ്രവര്‍ ത്തനം കാഴ് ച്ച വെയ്ക്കുന്നു. കേവലം രോഗം വന്നാല്‍ ചികിത്സിക്കാ3 ഒരിടം എന്നതിലുപരി രോഗി സൗഹൃദ അ ന്തരീക്ഷം നിലനിര്‍ ത്തി രോഗ പ്രതിരോധ പ്രവര്‍ ത്തനങ്ങളില്‍ ഊന്നല്‍ നല്‍കിക്കൊ് പ്രദേശ വാസികളുടെ സമഗ്രമായ ആരോഗ്യം നിലനിര്‍ ത്താ3 ഇതുവരെയുള്ള പ്രവര്‍ ത്തനങ്ങളിലൂടെ ഈ ആശുപത്രിയ്ക്ക് കഴിമിട്ടു്. സാധാരണ ഗവണ്മെന്‍റ് ആശുപത്രികളുടെ ബാഹ്യാ ന്തരീക്ഷ ത്തില്‍ നിന്നും വ്യത്യസ്ഥമാണ് ഇവിടം. നിറയെ പൂക്കളും, പ ച്ചക്കറിേ ത്താട്ടവും, ആ1/4ല്‍ ക്കുളവും, തണല്‍ മരങ്ങള്‍ക്ക് കീഴെയുള്ള ഇരി പ്പിടങ്ങളും, ഔഷധെ ച്ചടികളും നിറമ് നില്‍ക്കുന്ന അ ന്തരീക്ഷ ത്തിന് നടുവില്‍ വൃ ത്തിയും വെടു പ്പുമുള്ള നിറ പ്പകിട്ടുള്ള ഒരു കെട്ടിടം ഒറ്റ നോട്ട ത്തില്‍ തന്നെ രോഗികള്‍ക്ക് ആശ്വാസകരവും, സാ ന്ത്വനകരവും കണ്ണിന് കുളിര്‍മയേകുന്ന ഒരു അനുഭൂതിയുമാകുന്നു. വിവിധ പ്രശ്നങ്ങളാല്‍ ഇവിടേയ്ക്ക് വരുന്നവരുടെ മനസ്സിന് സംതൃപ്തിെ പ്പടു ത്താ3 കഴിയുന്നതിനാലാണ് ജനങ്ങള്‍ നെഞ്ചിലേറ്റുന്ന ഒരു സ്ഥാപനമായി ഈ ആശുപത്രി മാറിയത്. ജീവനക്കാരുടെ മാന്യതയോടുകൂടിയുള്ള പെരുമാറ്റം രോഗികള്‍ക്ക് ആശ്വാസമാകുന്നതിനാലാണ് പ്രതിദിനം എണ്ണൂറിലധികം ഒ.പി യും, 150 ഐ.പി യും ഉാകുന്നത്.

Copyright© 2019 Government Tribal Speciality Hospital Kottathara | Developed & Maintained by JaeSoft